You Searched For "മുഹമ്മദ് റിയാസ്"

കേരളത്തിലെ ടൂറിസം മേഖലയെ പൂര്‍ണമായും വനിതാ സൗഹൃദമാക്കുന്നതിനായി പ്രത്യേക നയം തന്നെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്; ഏറ്റവും സുരക്ഷിതവും മികച്ചതുമായ വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി
വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി; തന്റെ കുട്ടിക്കാല ചിത്രം ശിശുദിനത്തില്‍ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്; പുലി നഖത്തിന്റെ പേരില്‍ വനം വകുപ്പ് പ്രശ്‌നം ഉണ്ടാക്കുമോ എന്ന് രസികന്മാര്‍
കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരും;  റസാഖിന് മാത്രമല്ല കൂടുതല്‍ പേര്‍ക്ക് വരേണ്ടി വരും; നാല് എംഎല്‍എമാരെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഒപ്പം വരും: അവകാശവാദവുമായി പി വി അന്‍വര്‍; അന്‍വറിനോട് കാത്തിരിക്കാനാണ് പറഞ്ഞതെന്ന് റസാഖ്
ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമര്‍ശിക്കുന്നില്ല; കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആക്രമിക്കുന്നു; വി ഡി സതീശനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
ആരോപണങ്ങള്‍ തെറ്റെന്ന് നേരത്തെ തെളിഞ്ഞതാണ്; രാഷ്ട്രീയ വശങ്ങളെല്ലാം തന്നെ മുമ്പ് പറഞ്ഞിട്ടുള്ളതാണ്; അതിനപ്പുറം ഒന്നും പറയാനില്ല; വീണയുടെ മൊഴിയെടുക്കലില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ്
റോഡ് നിര്‍മ്മാണ കരാറുകളില്‍ ആദ്യ ഒളിയമ്പ്; ആക്കുളം ടൂറിസം പ്രോജക്ടിലെ മുടന്തന്‍ ന്യായവും ചര്‍ച്ചയാക്കി; അന്നൊക്കെ ശക്തമായ പ്രതിരോധിച്ച മന്ത്രി റിയാസും; പൊതുമരാമത്തിന്റെ ശ്രദ്ധക്കുറവ് വീണ്ടും ചര്‍ച്ചയാക്കി കടകംപള്ളി; മുഖ്യമന്ത്രിയുടെ മരുമകന്‍ പരാജയമോ?
പിണറായിയെ അന്‍വര്‍ നിരന്തരം ആക്രമിച്ചിട്ടും പ്രതിരോധിക്കാന്‍ മന്ത്രി പടയില്ല; ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുന്ന നേതാക്കളും മിണ്ടുന്നില്ല; ആകെയുള്ളത് ബാലനും റിയാസും മാത്രം; ഇമേജ് ഉയര്‍ത്താന്‍ പി ആര്‍ ഏജന്‍സി! പിണറായിയ്ക്ക് പാര്‍ട്ടി പിടി വിടുന്നുവോ?
അന്‍വറിന്റെ മുഖ്യലക്ഷ്യം റിയാസ്; പിണറായിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തില്‍ കടുംവെട്ടിനു സിപിഎം നേതാക്കള്‍ മുന്നില്‍ നിര്‍ത്തുന്നത് അന്‍വറിനെയും ജലീലിനെയും; ലോക്സഭ കൂട്ടത്തോല്‍വി പിണറായി ക്യാമ്പിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുമ്പോള്‍
ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മൗനം ദുരൂഹം; നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വലിയ സംഘർഷങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്; പ്രകോപനം ഉണ്ടാകാതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരത്ത് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫർണ്ണിച്ചറാണ് ചിലർക്ക് ഇപ്പോൾ ആരോപണത്തിനുള്ള വിഷയം; അസംബന്ധം എന്നല്ലാതെ എന്തു പറയാൻ .? ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചർച്ചയിൽ മുഖാമുഖം കണ്ടിരുന്നു; തെളിവ് പുറത്തു വിടാനും അന്വേഷണ ഏജൻസികൾക്ക് കൈമാറാനും ആ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു; സന്ദീപ് വാര്യർക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്
സ്വപ്ന സുരേഷ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലും എത്തി? ചെന്നിത്തലയുടെ ആരോപണം കടുപ്പിച്ച് ബിജെപി; ഇപിയുടെ മകനും സ്വപ്‌നയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനെന്ന് സന്ദീപ് വാര്യർ; ഏതു തരത്തിലുള്ള അഭ്യൂഹങ്ങൾക്കും മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്ന് മന്ത്രി കടകംപള്ളി; തലസ്ഥാനത്ത് ഫ്‌ളാറ്റിലെ ഫർണിച്ചർ വാങ്ങി തന്നവരിൽ സംശയം പ്രകടിപ്പിക്കുന്ന ബിജെപി തെളിവ് പുറത്തുവിടണമെന്ന് മുഹമ്മദ് റിയാസ്; വീട്ടിൽ തെളിവ് വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ റിയാസേ എന്ന് സന്ദീപും
ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും; പിന്നെപ്പിന്നെ ജീവിതത്തിൽ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സിൽ മാറിയിട്ടുണ്ടാവും; അതേക്കുറിച്ച് ഞാൻ ചോദിച്ചിട്ടില്ല: മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹം എതിരാളികൾ സോഷ്യൽ മീഡിയയിൽ ആയുധമാക്കിയതിൽ  പ്രതികരിച്ച് മുഖ്യമന്ത്രി